എന്തിനാണ് സാമ്പാറിൽ കായം ചേർക്കുന്നത്, ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം . സാമ്പാറിൽ കായം ചേർക്കുന്നതിന് ചില സുപ്രധാന കാരണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പരിപ്പ്, പച്ചക്കറി തുടങ്ങിയവ ചേർന്ന സാമ്പാർ ദഹിക്കാൻ പാടാണ്. ദഹനക്കേട് കൊണ്ട് ഉണ്ടാകാവുന്ന വയറുവേദന, ഗ്യാസ് എന്നിവ കുറയ്ക്കാൻ കായം നല്ലതാണെന്നാണ് ആരോഗ്യവിദഗ്ർ പറയുന്നത്. കൂടാതെ കായം സാമ്പാറിന് ഒരു പ്രത്യേക രുചിയും മണവും നൽകും



















