യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി.എസ്. ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, ജയരാജ് തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.

LEAVE A REPLY