Tag: sabarimala
ശബരിമല: 2.56 ലക്ഷം തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607,...
ശബരിമല സ്വര്‍ണക്കൊള്ള യു.ഡി.എഫിലേയ്ക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കും മുന്‍ യു.ഡി.എഫ് ഭരണസമിതിക്കും കുരുക്ക് മുറുകുന്നു. നിയമപ്രകാരമാണ് വാജീവാഹനം തന്ത്രിക്ക് കൈമാറിയതെന്ന യു.ഡി.എഫ് ഭരണസമിതിയുടെ നിലപാട് പൊളിച്ചുകൊണ്ട് മുന്‍ ദേവസ്വം ഉത്തരവ് പുറത്തുവന്നതോടെയാണ് കേസ്...
ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ഒരുങ്ങുന്നു
കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടർന്ന് ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ച് ദേവസ്വം ബോർഡ്. വന്യമൃഗങ്ങളെ ആകർഷിക്കാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക്...
തീര്‍ഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓള്‍ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷന്‍
ശബരിമല കയറുമ്പോള്‍ പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓള്‍ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷന്‍. കായിക വേദികള്‍ ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിയാണ് പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഓള്‍ ഇന്ത്യ ഫിസിയോതെറാപ്പി...
ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ...
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക്...
ശബരിമലയിലേക്കുള്ള റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈമാസം 12നകം പ്രവൃത്തികൾ പൂർത്തിയാക്കും. ശബരിമല റോഡുകളുടെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി പ്രത്യേക...
മണ്ഡല മകര വിളക്ക്; ശബരിമലയിൽ 25000 പേർക്ക് പ്രവേശനം
ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000പേരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍.ടി.പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളകു സ്‌പ്രേ അടിച്ചയാള്‍ പിടിയില്‍
കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളകു സ്‌പ്രേ അടിച്ചയാള്‍ പിടിയില്‍. ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൃപ്തി ദേശായിക്കൊപ്പമായിരുന്നു ബിന്ദു ശബരിമലയിലെത്തിയത്.
https://youtu.be/M_Ha9f_x6pM
പ്രതിഷേധക്കാര്‍...
ശബരിമല യുവതീപ്രവേശ വിധി നിലനില്‍ക്കുന്നതായി ജസ്റ്റീസ് ബി.ആര്‍ ഗവായ്
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം അനുവദനീയമാണെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ബി.ആര്‍. ഗവായ്. ശബരിമലയുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി പരിഗണിക്കവേയാണു ജഡ്ജിയുടെ പരാമര്‍ശം. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ...
ശബരിമല; ഭരണ നിര്‍വഹണത്തിനു പ്രത്യേക നിയമ നിര്‍മാണമാരാഞ്ഞ് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിനു പ്രത്യേക നിയമം നിര്‍മിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞു സുപ്രീം കോടതി. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ടു പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജിയിലാണു കോടതി സര്‍ക്കാരിനോടു നിര്‍ദേശം...


























