ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

2019 ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 11ന്. വോട്ടെണ്ണൽ മേയ് 23ന്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്. 90 കോടി വോട്ടർമാരാണ് രാജ്യത്ത് ഉള്ളത്.

 

LEAVE A REPLY