നമ്മുക്ക് ക്രിയേറ്റിവ് ആകാന്‍ ശ്രമിക്കാം. ക്രിയേറ്റിവിറ്റിയെന്നാല്‍ പൊസിറ്റിവ് ആയ കാര്യങ്ങളില്‍ മുഴുകുക…പുതുമ തേടുക എന്നാണ് അര്‍തഥം.ക്രിയേറ്റിവായ കാര്യങ്ങളില്‍ ഒരുപാടുണ്ട്. പാട്ടുപാടുക …ചിത്രം വരക്കുക….സിനിമ കാണുക….വായിക്കുക… പാചകം ചെയുക…കളിക്കുക…സ്‌നേഹിക്കുക…സന്തേഷിക്കുക…അന്യരെ സഹായിക്കുക..യാത്ര ചെയുക…ഇങ്ങനെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളില്‍ ക്രിയേറ്റിവിറ്റിയുണ്ട്.ഏതു കാര്യവും ക്രിയേറ്റിവായി ചെയുന്നതിലാണ് കാര്യം. നിങ്ങള്‍ ചെയുന്ന ജോലിയെ സ്‌നേഹിക്കുക.എന്തിനെയാണോ സ്‌നേഹിക്കുന്നത് ്അതില്‍ മുഴുകുക.