Tag: Woman urine
മൂത്രത്തിൽ ഔഷധഗുണങ്ങൾ ഏറെയെന്ന് യുവതി
മൂത്രത്തിൽ നിറയെ ഔഷധഗുണമാണെന്ന അവകാശവാദവുമായി യുവതി രംഗത്ത്. മരുന്നുകൾ ഉപയോഗിക്കാതെയുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇൻഫ്‌ളൂവൻസറായ നൂപുർ പിറ്റി എന്ന യുവതിയാണ് മൂത്രം ഉപയോഗിച്ച് ദിവസവും കണ്ണുകൾ കഴുകാറുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. പ്രകൃതിയുടെ സ്വന്തം...

















