Tag: who
എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. അടിയന്തിരമായി വാക്‌സിൻ ആവശ്യമുള്ള മേഖലകളിലേക്ക്...
സ്ഥിരമായി ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നവരില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്
സ്ഥിരമായി ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നവരില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡബ്‌ള്യു.എച്ച്.ഒയുടെ ഗവേഷണവിഭാഗമായ ദ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
എച്ച് 9 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ ബാധിച്ചതായി...
എച്ച് 9 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ ബാധിച്ചതായി ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളില്‍ 4 വയസ്സുള്ള പെണ്‍കുട്ടിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഠിനമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍,...
ആഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോഗ്യസംഘടന
ആഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത്...
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യസംഘടന
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യസംഘടന. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷം പേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള...
ആഗോള ജനസംഖ്യയുടെ 99 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായു എന്ന് WHO റിപ്പോർട്ട്
ആഗോള ജനസംഖ്യയുടെ 99 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായു എന്ന് WHO റിപ്പോർട്ട്. ഇത് ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതായി ലോകാരോഗ്യ സംഘടനാ...
പാലിയേറ്റീവ് കെയർ രംഗത്ത് കേരളം വിജയകരമായ മാതൃകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
പാലിയേറ്റീവ് കെയർ രംഗത്ത് കേരളം വിജയകരമായ മാതൃകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച...
വിറകടുപ്പിന് ബദല്‍വേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ
വിറകടുപ്പിന് ബദല്‍വേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. വിറക്, കാര്‍ഷികാവശിഷ്ടങ്ങള്‍, കല്‍ക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യസംഘടന നല്‍കിയിട്ടുണ്ട്. ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസില്‍ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഗാര്‍ഹിക...
ജെഎന്‍.1 വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന
കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം പൊതുജനാരോഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി....
മദ്യപാനം ആഴ്ചയില്‍ ഒരിക്കലാണെങ്കിലും അളവു ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകും: പഠനം
മദ്യപാനം ആഴ്ചയില്‍ ഒരിക്കലാണെങ്കിലും അളവു ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആഴ്ചയില്‍ ഇടയ്ക്കിടെ മദ്യം കുടിക്കുന്നതിനേക്കാള്‍ കരളിന് ആപത്താണ് ആഴ്ച്ചയിലൊരിക്കല്‍ അമിതമായി മദ്യപിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു....