Tag: Which is better for health
കോഴിയിറച്ചിയോ മുട്ടയോ! ആരോഗ്യത്തിന് കൂടുതൽ മെച്ചം?
പലരിലുമുള്ള ഒരു സംശയമാണ് കോഴിയിറച്ചിയാണോ മുട്ടയാണോ ആരോഗ്യത്തിന് നല്ലത് എന്നുള്ളത്. കൊളീൻ, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്‌സിഡന്റുകൾ എന്നിവയെല്ലാം അടങ്ങിയ മുട്ട തലച്ചോറിനും കണ്ണുകൾക്കും ചർമത്തിനും മെറ്റബോളിക് ആരോഗ്യത്തിനും മികച്ചതാണ്. ശരീര പ്രവർത്തനങ്ങൾക്ക്...

















