Tag: weight can affect
പുരുഷവന്ധ്യതയ്ക്ക് പ്രധാന കാരണം
ശരീരഭാരം പ്രത്യുൽപാദനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രത്യുൽപാദനാരോഗ്യത്തിന് വളരെ പ്രധാനമാണ്. സ്ത്രീകളിൽ, അമിതഭാരവും ശരീരഭാരം വളരെ കുറഞ്ഞ അവസ്ഥയും അണ്ഡവിസർജനത്തിന് ആവശ്യമായ ഹോര്‍മോൺ സന്തുലനത്തെ തടസ്സപ്പെടുത്തും.
2025 ൽ നടത്തിയ ഒരു പഠനത്തിൽ,...

















