Tag: Wayanad District Development Committee
ഗോത്ര വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കണം: വയനാട് ജില്ലാ വികസന സമിതി
ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിക്കുന്ന ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെയും തുടര്‍ പഠനത്തിന് അക്കാദമിക് പ്രവേശനം ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. പത്ത്, പ്ലസ്‌വണ്‍ പരീക്ഷകളില്‍ വിജയിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന്...

















