Tag: wash their faces with tap water
പൈപ്പ് വെള്ളത്തിൽ മുഖം കഴുകുന്നവർക്ക് മുന്നറിയിപ്പ്
പൈപ്പ് വെള്ളത്തിൽ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടോ നിങ്ങൾക്ക് ? എന്നാൽ ഈ ശീലം ചർമത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. നഗര ജലവിതരണ സംവിധാനങ്ങളിൽ മിക്കതിലും ക്ലോറിനും മറ്റ്...

















