Tag: waiting center
‘കനിവിടം’ കാത്തിരിപ്പ് കേന്ദ്രം; പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍മിക്കുന്ന ‘കനിവിടം’ കാത്തിരിപ്പുകേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം. വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രത്യേക കേന്ദ്രമാണ് കനിവിടം. എം. വിജിന്‍...

















