Tag: Vembanad Lake
എലിപ്പനിയുടെ പ്രഭവ കേന്ദ്രമായി വേമ്പനാട്ട് കായല്‍?
സംസ്ഥാനത്ത് എലിപ്പനി രോഗവും വ്യാപനവും ശക്തമാകുന്നതിന് പിന്നാലെ വേമ്പനാട്ട് കായൽ എലിപ്പനിയുടെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നാകുന്നതായി റിപ്പോർട്ടുകൾ. കായലിലെ ജലത്തിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നും വെള്ളപ്പൊക്കം പോലുള്ള പ്രതിഭാസങ്ങളിലൂടെ രോഗം...

















