29.8 C
Kerala, India
Sunday, December 22, 2024
Tags Vellappally nadesan

Tag: vellappally nadesan

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം മുഖ്യമന്ത്രി ആണെന്ന് ആരോപിക്കുന്നത് തെറ്റെന്നു വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ലെന്ന് എസ.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി...

ശബരിമലയില്‍ സര്‍ക്കാരിനൊപ്പം നിന്നത് സമുദായാംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സമുദായ അംഗങ്ങള്‍ കേസില്‍പെടാതിരിക്കാനാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സവര്‍ണ കൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍, അതിനൊപ്പം ചേര്‍ന്നിരുന്നേല്‍ അകത്തു...

പറഞ്ഞതൊക്കെ മകന്റെ കാര്യം വന്നപ്പോള്‍ വെള്ളാപ്പള്ളി വിഴുങ്ങി; ഭാരവാഹികള്‍ മത്സരിക്കരുതെന്ന വാക്കും കേട്ട് മത്സരത്തില്‍...

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യോഗം ഭാരവാഹികള്‍ അവരുടെ സമുദായത്തിലെ പദവി രാജിവയ്ക്കണമെന്നാണ് വെള്ളാപ്പള്ളി ആദ്യം കല്‍പ്പന പുറപ്പെടുവിച്ചത്. ബിഡിജെഎസ് ലേബലില്‍ മല്‍സരിക്കാന്‍ മണ്ഡലവും കണ്ടു വച്ച് ഉടുപ്പും തയ്പിച്ച് കാത്തിരുന്ന എസ്എന്‍ഡിപി...

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെ; വെള്ളാപ്പള്ളി നടേശന്‍

തിരുവല്ല: രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയെന്ന പരിഹാസവുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുലിന്റെ വരവില്‍ തീരുമാനമാകുന്നില്ല. ചര്‍ച്ച മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും...

മലക്കം മറിഞ്ഞ് തുഷാറിനെ പുകഴ്ത്തി വെള്ളാപ്പള്ളി; തുഷാര്‍ ശക്തമായ സംഘടനാ സംസ്‌കാരമുള്ളയാള്‍… തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍...

ആലപ്പുഴ : തുഷാര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് പ്രതികൂല നിലപാടുമായി നിലകൊണ്ടിരുന്ന വെള്ളാപ്പള്ളി ഇപ്പോള്‍ തുഷാറിനെ പുകഴ്ത്തിക്കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ സംഘടനാ സംസ്‌കാരമാണ് തുഷാറിനുള്ളതെന്നും...

മക്കള്‍ തന്നോളമായാല്‍ താനെന്ന് വിളിക്കണം, തുഷാറിനെ പിന്തുണയ്ക്കില്ല, ഞങ്ങള്‍ രണ്ടു വീട്ടിലാണ് താമസമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: തുഷാറിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്നും യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന നിലപാടില്‍ തന്നെയാണ് താന്‍ ഉറച്ചു നില്‍ക്കുന്നതെന്നും ആവര്‍ത്തിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയം അവരവരുടെ വ്യക്തിപരമായ തീരുമാനമാണ്. മത്സരിക്കുന്ന...

സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി; എന്‍.ഡിഎയില്‍ തുടരുന്നതില്‍ ഇനി അര്‍ത്ഥമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസിനോട് ബി.ജെ.പി സംസ്ഥാന നേതൃത്വം മാന്യത കാണിച്ചില്ലെന്നും സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു....

സുധീരന്റെ രാജി നന്നായെന്ന് വെള്ളാപ്പള്ളി; കോണ്‍ഗ്രസിന് നല്ല കാലം വരുന്നു

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും വി.എം സഒധീരന്‍ നിന്നുള്ള വി.എം സുധീരന്റെ രാജി നന്നായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന് ഇതിലൂടെ നല്ലകാലം വരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു....

പണിക്ക് മറുപണി നല്‍കി വി.എസ്: വെള്ളാപ്പള്ളിക്ക് എതിരായ കേസ് വേഗത്തിലാക്കും

തിരുവനന്തപുരം: തന്നെ പരിഹസിച്ച വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി വി.എസ് അച്യുതാനന്ദന്‍. വി.എസ് പിണറായിയുടെ ചോരയ്ക്കായി ദാഹിക്കുന്നുവെന്ന് ഇന്നലെ ആലപ്പുഴയില്‍ പറഞ്ഞ വെള്ളാപ്പള്ളിക്ക് വിജിലന്‍സിലൂടെ മറുപണി നല്‍കിയാണ് വി.എസ് പ്രതികരിച്ചത്. വെള്ളപ്പള്ളി ഒന്നാംപ്രതി ആയ മൈക്രോ...

വി.എസ് പിണറായിയുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: ലാവ്ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
- Advertisement -

Block title

0FansLike

Block title

0FansLike