Tag: us
ബാക്ടീരിയൽ അണുബാധ പിടിപെട്ട് 14-കാരന് ദാരുണാന്ത്യം
ബാക്ടീരിയൽ അണുബാധ പിടിപെട്ട് 14-കാരന് ദാരുണാന്ത്യം. മെനിൻജോകോക്കീമിയ എന്നും മെനിൻജോകോക്കൽ സെപ്റ്റിസീമിയ എന്നും അറിയപ്പെടുന്ന വളരെ അപൂർമായ രക്ത അണുബാധ ഉണ്ടായതാണ് മരണകരണമായി വിദക്തർ പറയുന്നത്. നെയിസ്സീരിയ മെനിൻജിറ്റിഡിസ് എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക്...
നട്ടെല്ലിലെ ട്യൂമർ കൺതടത്തിലൂടെ നീക്കംചെയ്തു
നട്ടെല്ലിലെ ട്യൂമർ കൺതടത്തിലൂടെ നീക്കം ചെയ്ത് സുപ്രധാന സാധ്യതകൾ തുറന്നിട്ട് യുഎസ്സിലെ ശസ്ത്രക്രിയാ വിദഗ്ധർ. 19-കാരിയായ കാർല ഫ്ലോറസിനെ ബാധിച്ച ഗുരുതര ട്യൂമറാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.
ആരോഗ്യരംഗത്തെ ഈ ശസ്ത്രക്രിയയെ...
ആഫ്രിക്കയിൽ 5 ലക്ഷം കുട്ടികൾക്ക് എയ്ഡ്സ് ഉണ്ടായേക്കാം
US സഹായം നിലച്ചാൽ ആഫ്രിക്കയിൽ 5 ലക്ഷം കുട്ടികൾ എയ്ഡ്സ് അനുബന്ധരോഗങ്ങളാൽ മരിച്ചേക്കാമെന്ന് പഠനം. ഐക്യരാഷ്ട്രസഭയ്ക്കുള്ള ധനസഹായം യു.എസ്. നിർത്തിവെച്ചത് ആഗോളതലത്തിൽ ദിവസവും 2000 എച്ച്ഐവി രോഗികളുണ്ടാവുന്നതിന് വഴിയൊരുങ്ങുമെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു....
യുഎസ്സില്‍ അഞ്ചാംപനി പടരുന്നതായി റിപ്പോർട്ട്
യുഎസ്സില്‍ അഞ്ചാംപനി പടരുന്നതായി റിപ്പോർട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് 21 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 2024-ല്‍ യുഎസ്സിലെ...
യുഎസിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധി എഴുതിയ യുവാവ് ജീവിതത്തിലേക്ക് തിരികെ വന്നു
യുഎസിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധി എഴുതിയ യുവാവ് ജീവിതത്തിലേക്ക് തിരികെ വന്നു. അപൂർവമായ നാഡീ രോഗമായ ലോക്ക്ഡ് ഇൻ സിൻഡ്രോം ആയിരുന്നു യുഎസ് സ്വദേശിയായ ജേക്ക് ഹാൻഡേലിന്. 2017 മേയിലാണ്...
കുട്ടികളിൽ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസിൽ
കുട്ടികളിൽ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസിൽ പടരുന്നതായി റിപ്പോർട്ട് . മലിനജന സാമ്പിളിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68(d68) വലിയതോതിൽ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ...
ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി
ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് മരുന്നിന് പരിധി ഏർപ്പെടുത്തിയത്. എന്നാൽ,...
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക്...
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക് എഡിഎച്ച്ഡി Attention-deficit/hyperactivity disorder (ADHD) രോഗം ഉണ്ടെന്ന് പഠന റിപ്പോർട്ട്. പെൺകുട്ടികളെക്കാൾ ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉള്ളതെന്നും പഠനത്തിൽ...
യുഎസിൽ ‘കാൻഡിഡ ഓറിസ്’ ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ
യുഎസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 'കാൻഡിഡ ഓറിസ്' ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ. ജനുവരി ആദ്യമാണ് ഇങ്ങനെയൊരു കേസ് ശ്രദ്ധയിൽപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് 'എൻബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു. 4...

























