29.8 C
Kerala, India
Sunday, December 22, 2024
Tags Thushar vellappalli

Tag: thushar vellappalli

നിയമസഭാ ഉപതെരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മലപ്പുറം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയില്‍ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യമില്ലെന്നും ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ താഴെ തട്ട് മുതല്‍...

അച്ഛന്‍ അങ്ങനെ പലതും പറയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി… രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് പറയാന്‍ വെള്ളാപ്പള്ളി...

വയനാട്ടില്‍ രാഹുല്‍ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരേ മകനും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. രാഹുല്‍ഗാന്ധി ജയിക്കുമെന്ന് പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ വയനാട്ടിലെ വോട്ടര്‍ അല്ലെന്ന്...

തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.. സുരക്ഷ ശക്തമാക്കി…

വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്ന പി.പി സുനീറിന്റെയും തുഷാറിന്റെയും സുരക്ഷ ശക്തമാക്കി. കൊലപ്പെടുത്താന്‍ വരെ സാധ്യയെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നീക്കം നടക്കുന്നുവെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്....

രാഹുല്‍ ഗാന്ധി തനിക്കൊരു വെല്ലുവിളിയേ അല്ലെന്ന് തുഷാര്‍

വയനാട്: വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടിലില്‍...

തൃശ്ശൂരില്‍ തുഷാര്‍ തന്നെയെന്ന് ബി.ഡി.ജെ.എസ്; വയനാട്ടില്‍ രാഹുല്‍ വന്നാല്‍ അങ്ങോട്ടുപോകുമെന്ന് തുഷാര്‍

തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും. ബിഡിജെസ് വൈസ് പ്രസിഡന്റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. നാളെ മുതല്‍ പ്രചാരണം തുടങ്ങുമെന്നും എസ്എന്‍ഡിപി വൈസ് പ്രസിഡന്റ്...

ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കുമെന്ന് തുഷാര്‍, മൂന്നിടങ്ങളിലേയ്ക്കുള്ള ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ : ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലത്തൂരില്‍ ടി.വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ ഏറെ...

വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ബിജെപിയുടെ തുറുപ്പുചീട്ട് തുഷാര്‍ വെള്ളാപ്പള്ളിയായി മാറും…

കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇപ്പോള്‍ ചൂട് പിടിക്കുന്നത് വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെയാണ്. ഇത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. രാഹുല്‍ മത്സരിച്ചാല്‍ എന്‍ഡിഎയില്‍ നിന്നും എതിരിടുക ബി.ഡി.ജെ.എസിന്റെ നേതാവ് തുഷാര്‍...

കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും; ബി.ഡി.ജെ.എസിന് അഞ്ചു സീറ്റ്; മത്സരിക്കുന്ന കാര്യം പിന്നീടെന്ന്...

ന്യൂഡല്‍ഹി : കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും. ബി.ഡി.ജെ.എസിന് അഞ്ചു സീറ്റ് നല്‍കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കും. തൃശ്ശൂരിന് പുറമേ ഇടുക്കി, വയനാട്, ആലത്തൂര്‍, മാവേലിക്കര സീറ്റുകളാകും നല്‍കുക....

ഒടുവില്‍ അച്ഛന്റെ പച്ചക്കൊടി…തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

തിരുവനന്തപുരം: തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒടുവില്‍ തീരുമാനമായി. തൃശ്ശൂര്‍ ലോകസഭാ സീറ്റില്‍ തുഷാര്‍ മത്സരിക്കും. ബി.ജെ.പി.യുടെ കേന്ദ്ര ദൂതനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കാടുവിലാണ് മകന്റെ ആഗ്രഹത്തിന് വെള്ളാപ്പള്ളി പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അമിത് ഷായെ...

വെള്ളാപ്പള്ളി നടേശന്റെ അന്ത്യശാസനം തുഷാര്‍ തള്ളി ; തൃശ്ശൂരില്‍ മത്സരിക്കും….എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ്...

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തെയും വെള്ളാപ്പള്ളി നടേശനെയും പ്രതിസന്ധിയിലേക്കിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകും. എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികള്‍ മത്സരിക്കരുതെന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശം തള്ളിക്കൊണ്ട് യോഗത്തിന്റെ വൈസ്...
- Advertisement -

Block title

0FansLike

Block title

0FansLike