25.8 C
Kerala, India
Thursday, April 30, 2026
Tags Thiruvananthapuram

Tag: thiruvananthapuram

തിരുവനന്തപുരം സ്വദേശിയുടെ ഹൃദയം മലയിൻകീഴ് സ്വദേശിക്ക്

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ അമൽ ബാബുവിന്റെ ഹൃദയം എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്...

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

സ്‌കൂള്‍ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെ തിരുവനന്തപുരം ആറ്റിങ്ങലില്‍ ആലംകോട് ആണ് അപകടമുണ്ടായത്. ഈ സമയം 30ഓളം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ സ്‌കൂള്‍...

സ്വകാര്യ പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറി അല്ലെന്ന് ഹൈക്കോടതി

സ്വകാര്യ പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറി അല്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങൾക്ക് പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്ന് നൽകണമെന്ന് പമ്പ് ഉടമകളെ നിർബന്ധിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. പെട്രോളിയം ട്രേഡേഴ്‌സ് വെൽഫയർ ആന്റ്...

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരു മരണം

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. കവടിയാര്‍ സ്വദേശിയായ 63-കാരനാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 7 ദിവസം മുമ്പായിരുന്നു മരണം സംഭവിച്ചത്. രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്....

ഷവര്‍മ; ഭക്ഷ്യവിഷബാധഉണ്ടായി 20 പേര്‍ ചികിത്സ തേടി

ഷവര്‍മ കഴിച്ച് തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധഉണ്ടായി 20 പേര്‍ ചികിത്സ തേടിയാതായി റിപ്പോർട്ട്. ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ആരുടെയും നില...

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ 6 കുട്ടികളെ പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി...

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ 6 കുട്ടികളെ പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള ഒരു കുട്ടി കഴിഞ്ഞദിവസം മരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില...

കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ അപെക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു. തിരിവനന്തപുരം കോഡൽ സോപാനം ഇൻറ്റർ നേഷണൽ...

വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്

വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്. ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി...

തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴുവയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം

തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴുവയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകൻ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന് ആദിത്യനാഥ് വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം...

അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങൾ കണ്ടാൽ...

അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisement -

Block title

0FansLike

Block title

0FansLike