Tag: There is no point in saying “don’t go
പോടാ പുല്ലെയെന്ന് പറഞ്ഞ് പോകാനില്ല: അതൃപ്തി വ്യക്തമാക്കി ആര്‍. ശ്രീലേഖ
മികച്ച ലീഡില്‍ ഭരണം ലഭിച്ചിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നല്‍കുന്നതില്‍ നിന്ന് ബി.ജെ.പി നേതൃത്വം പിന്നോട്ട് പോയതില്‍ അതൃപ്തി തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലറാകാന്‍...

















