Tag: the state has started operations
സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു
സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേശിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനമാരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇനി ഇവിടെനിന്ന് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ...

















