Tag: supreem court
സുപ്രീംകോടതിയും ചീഫ് ജസ്റ്റീസ് ഓഫീസും വിവരാവകാശ പരിധിയില്‍? വിധി ഇന്ന്
ന്യൂഡല്‍ഹി: സുപ്രീംകോടതിയും ചീഫ് ജസ്റ്റീസ് ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതു സംബന്ധിച്ചു സുപ്രീംകോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്കു രണ്ടിനു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന...
തീരപ്രദേശ ഭംഗി നുകരാന്‍ കോടികള്‍ മുടക്കി വാങ്ങിയ ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ചടുക്കണമെന്ന് സുപ്രീംകോടതി;...
എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചു നിര്‍മിച്ച അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് എത്തിയതോടെ ഏകദേശം 300 കുടുംബങ്ങളാണ് നടുങ്ങിയത്. ഇതില്‍ നാട്ടിലുള്ളതൊക്കെ വിറ്റുപെറുക്കി ചേക്കേറിയ ചില...
സുപ്രീംകോടതി സ്വന്തം വിധി തിരുത്തി…; വധശിക്ഷ കാത്ത് 16 കൊല്ലം തടവറയില്‍ കഴിഞ്ഞ ആറ്...
ആറ് നാടോടി സ്ത്രീകള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി പിന്‍വലിച്ചു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരായ ആറുപേരെയാണ് വിട്ടയച്ചത്. ഇവര്‍ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും വധശിക്ഷ വിധിക്കുകയും...
മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരം : സുപ്രീംകോടതി
ന്യൂഡല്‍ഹി : മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരമെന്ന് സുപ്രീംകോടതി. മതമോ സമുദായമോ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട. തെരഞ്ഞെടുപ്പിന് മതത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് എന്നത് തികച്ചും ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നും പ്രചാരണത്തിനായി ജാതിയും...
കുടിയന്മാര്‍ക്ക് വീണ്ടും തിരിച്ചടി: ദേശിയ-സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടാന്‍ കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും സമീപത്തുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി വിധി.
മദ്യപിച്ച്...
തിയേറ്ററില്‍ ദേശിയ ഗാനത്തിനിടെ സെല്‍ഫി: സ്ത്രീ അടക്കം ഏഴുപേര്‍ക്ക് എതിരെ കേസ്
ചെന്നൈ: ദേശിയ ഗാനത്തിനിടെ സെല്‍ഫി എടുത്തവര്‍ക്കെതിരെ കേസ്. ചെന്നൈയില്‍ അശോക് നഗറിലെ കാശി തിയേറ്ററിലാണ് സംഭവം. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി നിര്‍ദേശത്തിന് ശേഷമുള്ള ആദ്യ കേസാണിത്.
യുവതി അടക്കം...