Tag: Supplyco Christmas
സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയറുകൾക്ക് തുടക്കം
സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയറുകൾക്ക് തുടക്കമായി. ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി...

















