31.8 C
Kerala, India
Sunday, January 5, 2025
Tags Study report

Tag: study report

മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്

മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1,12,196 നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ...

മാതാപിതാക്കളുടെ സ്‌ക്രീൻ ടൈം കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

മാതാപിതാക്കളുടെ സ്‌ക്രീൻ ടൈം കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ടർറ്റുവിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഫ്രോണ്ടയേഴ്‌സ് ഡെവലെപ്‌മെന്റ് സൈക്കോളജി ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌ക്രീൻ ടൈം...

ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. തൊഴിലിടത്തെ സമ്മർദം നിശബ്ദകൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് പഠനത്തിലുള്ളത്. ചികിത്സിക്കപ്പെടാതെ...

പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്

പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്. ഒരു പാക്കറ്റോളം സിഗരറ്റ് 30 വർഷം നിത്യേനെ വലിച്ച ഓസ്ട്രിയൻ സ്വദേശിയുടെ തൊണ്ടയിൽ മുടി വളർന്നതായാണ് അമേരിക്കൻ ജേർണൽ ഓഫ് കേസ് റിപ്പോർട്ട്സ്...

ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു താഴെയുള്ളവരിലെന്ന് പഠനം

ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു താഴെയുള്ളവരിലെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. നാൽപതു വയസ്സിനു താഴെയുള്ള അർബുദരോ​ഗികളിൽ അറുപത്...

കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്

കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ...

ഇന്ത്യക്കാർക്ക് ബ്ലഡ് പ്രഷർ നോക്കാൻ മടിയെന്നു പഠന റിപ്പോർട്ട്

ഇന്ത്യക്കാർക്ക് ബ്ലഡ് പ്രഷർ നോക്കാൻ മടിയെന്നു പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫർമാറ്റിക്‌സ് ആൻഡ് റിസർച്ചാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്....

2040ഓടെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് പഠന റിപ്പോർട്ട്

2040ഓടെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് പഠന റിപ്പോർട്ട്. പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും പഠനം പറയുന്നു. ദി lancet...

ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം

ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം. സ്വീഡനിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമിതവണ്ണക്കാരായ കുട്ടികളേയും കൗമാരക്കാരേയുമാണ് ഹൈപ്പർടെൻഷൻ കൂടുതലായി ബാധിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. അമിതവണ്ണം കുറയ്ക്കാനുള്ള മാർ​ഗങ്ങൾ സ്വീകാരിച്ചാൽ ഹൈപ്പർടെൻഷനും മറ്റ് അനുബന്ധരാേ​ഗങ്ങൾ കുറയ്ക്കാൻ...

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ...
- Advertisement -

Block title

0FansLike

Block title

0FansLike