Tag: solve enamel problems
ഇനാമലിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജെൽ വികസിപ്പിച്ച് ഗവേഷകർ
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥമാണ് പല്ലിന്റെ ഇനാമൽ. പല്ലിന്റെ തേയ്മാനത്തെ പ്രതിരോധിക്കുന്ന പുറം പാളിയാണിത്. ഇനാമലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഗ്ലിസറോൾ-സ്റ്റബിലൈസ്ഡ് കാൽസ്യം ഫോസ്‌ഫേറ്റ് ജെൽ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. നേച്ചർ കമ്മ്യൂണിക്കേഷൻസിലാണ്...

















