Tag: Snakebite
പാമ്പുകടിയേറ്റ കുട്ടിക്ക് 2 മണിക്കൂറിനിടെ 76 ആന്റിവെനം കുത്തിവയ്പ്പ്
പാമ്പുകടിയേറ്റ പതിനഞ്ചുകാരനെ രക്ഷിക്കാന്‍ ഡോക്ടര്‍ നല്‍കിയത് 2 മണിക്കൂറിനിടെ 76 വിഷപ്രതിരോധ കുത്തിവയ്പ്പുകള്‍. യു.പിയിലെ കനൗജ് ജില്ലയിലാണ് സംഭവം. വിറക് ശേഖരിക്കുന്നതിനിടെ കരണ്‍ എന്ന ആണ്‍കുട്ടിയെ ആണ് മൂര്‍ഖന്‍പാമ്പ് കടിച്ചത്. പാമ്പിനെ തല്ലിക്കൊന്ന...

















