24.8 C
Kerala, India
Tuesday, December 3, 2024
Tags Saritha s nair

Tag: saritha s nair

സോളില്‍ പ്രവര്‍ത്തിക്കുന്ന സിസി ടിവിയില്‍ ഒരു തുമ്പുമില്ല, സരിതയുടെ പരാതിയില്‍ വട്ടം കറങ്ങി പോലീസ്

കൊച്ചി: കാര്‍ യാത്രയ്ക്കിടെ തനിക്കെതിരെ കൈയേറ്റ ശ്രമം നടന്നുവെന്ന സരിത എസ്.നായരുടെ പരാതിയില്‍ വട്ടം കറങ്ങി പോലീസ്. കള്ളപ്പരാതിയാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും എന്നാല്‍, അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അധികൃതര്‍...

സരിത എസ് നായര്‍ക്കെതിരെ കൊട്ടേഷന്‍ ആക്രമണം, കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് അതിക്രമം

കൊച്ചി: സരിത എസ് നായര്‍ക്കെതിരെ ആക്രമണം. കൊച്ചിയില്‍ കാറില്‍ സഞ്ചരിക്കവെ ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിത എസ് നായര്‍ പരാതി നല്‍കി. കൊച്ചി ചക്കരപ്പറമ്പ് പ്രദേശത്ത് വെച്ച് കാറിന്റെ മുന്നിലും...

രാഹുലിനെതിരെ അമേഠിയില്‍ ‘പച്ചമുളകു’മായി സരിത നായര്‍

അമേഠി: കേരളത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട സരിതാ എസ് നായര്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നു. പച്ചമുളക് ചിഹ്നമാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു നല്‍കിയിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്ന...

സരിത എസ്.നായരുടെ പത്രിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല

കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാന്‍ സരിത എസ്.നായര്‍ നല്‍കിയിരുന്ന പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. എറണാകുളത്തും വയനാട്ടിലും മത്സരിക്കാനുള്ള സരിതയുടെ ആഗ്രഹമാണ് ഇതോടെ പൊലിഞ്ഞിരിക്കുന്നത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍...

മത്സരിക്കുന്നത് ഹൈബിയെ പരാജയപ്പെടുത്താനല്ലെന്ന് സരിത

തിരുവനന്തപുരം: എറണാകുളം ലോക്സഭാ സീറ്റിൽ മത്സരിക്കാനൊരുങ്ങുകയാണ് സരിതാ എസ് നായര്‍. ഏപ്രിൽ രണ്ടിന് സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.  ജയിക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ...

സോളാര്‍ കേസില്‍ സരിത എസ്. നായരെ വീണ്ടും വിസ്തരിക്കും

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന്റെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയെ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍നിന്ന് പണം കടത്തിയെന്ന മുന്‍ എം.എല്‍.എ ജോസ് കുറ്റിയാനിയുടെ മൊഴിയുടെ...

സരിത ഇന്ന് സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കും

കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതാ എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീല്‍നില്‍ ഹാജരായി മൊഴി നല്‍കും. സരിത ഹാജരാക്കിയ പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് മൊഴി എടുക്കാന്‍ വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തെളിവെടുപ്പിന് ശേഷം...

സോളാര്‍ കേസ്: സരിതയ്ക്കും ബിജുവിനും മൂന്നുവര്‍ഷം തടവുശിക്ഷ

കൊച്ചി : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ്. നായര്‍ക്കും മൂന്നു വര്‍ഷം വീധം തടവുശിക്ഷ. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കേസില്‍...

സേളാര്‍കേസില്‍ നടി ശാലുമേനോനെ വെറുതെ വിട്ടു; സരിതയും ബിജുവും കുറ്റക്കാര്‍

കൊച്ചി : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ നടി ശാലുമേനോനെ വെറുതെ വിട്ടു. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കേസില്‍ കുറ്റക്കാരെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ പെരുമ്പാവൂര്‍ കോടതി...

തന്‌റെ ഫോണില്‍ നിന്നും ഉമ്മന്‍ചാണ്ടി സരിതയെ വിളിച്ചിട്ടുണ്ടെന്ന്‌ സലീംരാജ്

തിരുവനന്തപുരം: തന്റെ ഫോണില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയെ വിളിച്ചതായി സോളാര്‍ കമ്മീഷനില്‍ സലീംരാജിന്റെ മൊഴി. തന്റെ ഫോണിലൂടെ ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചു. ജിക്കുമോന്റെ ഫോണില്‍ വിളിച്ചും ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടുണ്ടെന്ന് സലീംരാജ്.
- Advertisement -

Block title

0FansLike

Block title

0FansLike