31.8 C
Kerala, India
Sunday, December 22, 2024
Tags Pravasi

Tag: pravasi

പ്രവാസി മലയാളി ഫെഡറേഷന്റെ 2016 ലെ  ജീവകാരുണ്യ പ്രവർത്തനം

1. 15 വർഷക്കാലം നാട്ടിൽ പോകാതെ 5 വര്ഷക്കാലത്തെ ജയിലിൽ കിടന്ന മലപ്പുറം സ്വദേശി മഞ്ഞളത് നാരായണനെ 27500 റിയൽ ഗവണ്മെന്റ് പിഴ ഒഴിവാക്കി നാട്ടിൽ കയറ്റി വിടാൻ കഴിഞ്ഞു . 2. അൽ...

പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാം

ന്യൂഡല്‍ഹി : രാജ്യത്ത് അസാധുവാക്കപ്പെട്ട പഴയനോട്ടുകള്‍ ആര്‍ബിഐ വഴി മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയപരിധി അനുവദിച്ചു. വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് പരമാവധി 25,000 രൂപ വരെയുള്ള പഴയനോട്ടുകള്‍ ജൂണ്‍...

തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസിയ്ക്ക് ആറുമാസത്തെ ശമ്പളം നല്‍കും: പിണറായി

ദുബായ്: ഗള്‍ഫില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസിക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര ചികിത്സക്ക് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ നല്‍കിയ സ്വീകരണത്തിനിടെ...

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയില്ല: ആശങ്കയും പ്രതീക്ഷയുമായി സൗദി ബജറ്റ്

റിയാദ്: പ്രവാസികള്‍ക്ക് ഒരേസമയം ആശങ്കയും ആശ്വാസവും നല്‍കി സൗദി ബജറ്റ്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളില്‍...

മരുന്നുകളുമായി സൗദിയിലെത്തിയ മലയാളി യുവതിയും പിഞ്ചുകുഞ്ഞും സൗദി ജയിലില്‍

കോട്ടയം: മസ്തിഷ്‌ക രോഗിയായ മലയാളി യുവതിയും കുഞ്ഞും സൗദി ജയിലില്‍. കോട്ടയം ചങ്ങനാശ്ശേരിയിലുള്ള ഹിസാന ഹുസൈനും (26), പിഞ്ചുകുഞ്ഞുമാണ് സൗദിയിലെ ജയിലിലായത്. മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിനൊപ്പം ആറു മാസത്തേയ്ക്ക് താമസിക്കാന്‍ എത്തിയ...

പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ...

വീഡിയോ ചാറ്റ് കെണിയുമായി വന്‍ സംഘം: ഇരകളില്‍ ഏറെയും പ്രവാസികള്‍

വീഡിയോ ചാറ്റ് കെണിയില്‍ കുരുക്കുന്ന വന്‍ സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികളാണത്രേ ഇവരുടെ പ്രധാന ഇരകള്‍. പ്രവാസികളായ മലയാളി പുരുഷന്മാരുടെ പരാതിയാണ് ഏറെയും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ആറ് പ്രവാസികളില്‍ നിന്നും...

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയില്‍ ജോലി ചെയ്യുന്നത് തുച്ഛ വേതനത്തില്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

സൗദി: സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ വേതനം വളരെ തുച്ഛമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍ ഏതാണ്ട് 60 ലക്ഷംത്തോളം പേരാണ് കുറഞ്ഞകൂലിക്ക് തൊഴിലെടുക്കുന്നത്. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംന്ധിച്ച...

അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി

ഷിക്കാഗോ: അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം. മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത...
- Advertisement -

Block title

0FansLike

Block title

0FansLike