Tag: perfume
കഴുത്തില്‍ പെര്‍ഫ്യം ഉപയോഗിക്കുന്നവര്‍ അറിയാന്‍
കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്തര്‍. പല കൃത്രിമ പെര്‍ഫ്യൂമുകളിലും താലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നിങ്ങളുടെ സ്വാഭാവിക ഹോര്‍മോണുകളെ അനുകരിക്കാനോ തടസ്സപ്പെടുത്താനോ കഴിയും. ചര്‍മത്തിലെ ലോലമായ ഭാഗങ്ങളില്‍ ഇത്...

















