Tag: ORGAN DONATION
തിരുവനന്തപുരം സ്വദേശിയുടെ ഹൃദയം മലയിൻകീഴ് സ്വദേശിക്ക്
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ അമൽ ബാബുവിന്റെ ഹൃദയം എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്...
ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി സ്വദേശി ബിൽജിത്ത് ഇനി ഏഴ് പേരിലൂടെ...
ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി സ്വദേശി ബിൽജിത്ത് ഇനി ഏഴ് പേരിലൂടെ ജീവിക്കും. ബിൽജിത്തിന്റെ കരൾ, വൃക്കകൾ, ഹൃദയം, കണ്ണുകൾ, ചെറുകുടൽ എന്നിവയാണ് ഏഴുപേർക്കായി പങ്കുവെയ്ക്കുന്നത്. കൊല്ലം അഞ്ചൽ സ്വദേശിനി...
പരോപകാരമെന്ന നിലയിൽ അവയവം ദാനം ചെയ്യാൻ സമ്മതം കാണിക്കുന്ന ദാതാവിന്റെ അപേക്ഷ വ്യക്തമായ കാരണമില്ലാതെ...
പരോപകാരമെന്ന നിലയിൽ അവയവം ദാനം ചെയ്യാൻ സമ്മതം കാണിക്കുന്ന ദാതാവിന്റെ അപേക്ഷ വ്യക്തമായ കാരണമില്ലാതെ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബന്ധുക്കളല്ലാത്തവരും അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുമെന്നതിൽ ശുഭാപ്തിവിശ്വാസമാണ് ഉണ്ടാകേണ്ടത്. ഇക്കാര്യത്തിൽ ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള തീരുമാനമാണ്...
സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നതായി റിപോർട്ടുകൾ
സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നതായി റിപോർട്ടുകൾ. കുപ്രചാരണങ്ങളാണ് വലിയ പ്രതീക്ഷനൽകിയിരുന്ന പദ്ധതിക്ക് തിരിച്ചടിയാവുന്നത്. ഇതോടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവർ നിരാശയിലാണ്. ഇരു വൃക്കകളും പ്രവർത്തനം നിലച്ച 2608 പേരാണ് വൃക്ക മാറ്റിവയ്ക്കലിനായി...
അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിലെന്ന് നാഷണൽ ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ റിപ്പോർട്ട്
അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിലെന്ന് നാഷണൽ ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ റിപ്പോർട്ട്. ജീവിച്ചിരിക്കെ അവയവദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളും, അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാലും പുരുഷൻമാരുമാണെന്നാണ് NOTTO കണക്കുകൾ...




















