Tag: oilfoods
എണ്ണ പലവട്ടം ചൂടാക്കി ഉപയോഗിക്കുന്നവരാണോ നിങ്ങൾ?
എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. എണ്ണ വീണ്ടും വീണ്ടും ചൂടക്കുബോൾ ട്രൈഗ്ലിസറൈഡുകൾ ഫാറ്റി ആസിഡുകളായി വിഘടിക്കുന്നു. ഇത് എണ്ണയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും പോഷകമൂല്യവും...

















