Tag: nutritional benefits of white beans
വെള്ളക്കടലയുടെ പോഷക ഗുണങ്ങറിയാം
പോഷക സമൃദ്ധമാണ് വെള്ളക്കടല. മലയാളികള്‍ക്ക് ഇടയില്‍ വെള്ള കടല അത്ര ജനകീയമല്ലാത്തത്, വെള്ള കടലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലമാണെന്ന് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ക്യാന്‍സറിന് കാരണമായേക്കാവുന്ന വിഷവസ്തുക്കളുടെ ആക്രമണത്തില്‍ നിന്ന് ശരീരത്തെ...

















