31.8 C
Kerala, India
Sunday, December 22, 2024
Tags Murder

Tag: murder

ഭര്‍ത്തൃമാതാവിന്റെ മരണത്തില്‍ ദുഖിതയായ മരുമകള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത തെറ്റ്…, തന്റെ അമ്മയുടെ മരണത്തില്‍ സന്തോഷിച്ച...

മുംബൈ : തന്റെ അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചുവെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വീടിന്റെ രണ്ടാം നിലയില്‍ നിന്നും തള്ളിയിട്ടാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പോലീസിനോട് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് സംഭവം....

രണ്ട് കൈ ഞരമ്പുകളും മുറിച്ചു, കണ്ണുകളില്‍ സിഗരറ്റ് വെച്ച് പൊള്ളിച്ചു, മര്‍ദ്ദിച്ച് തലയോട്ടി തകര്‍ത്തു,...

കരമന: കോച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ഉത്സവത്തിനുണ്ടായ അടിയില്‍ നീറമണ്‍ സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മര്‍ദ്ദനം ഏറ്റിരുന്നു. ഇതിന്റെ പ്രതികാരം എന്നോണമാണ് അനന്ദു ഗിരീഷിനെ ത്ട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച്...

പന്ത്രണ്ടാം ക്ലാസ് മുതല്‍ പിന്നാലെ കൂടി, യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും സമ്മതിച്ചില്ല, പകമൂത്ത് പട്ടാപ്പകല്‍...

പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ വെച്ച് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച അതിക്രൂരമായ സംഭവത്തിനാണ് തിരുവല്ല ഇന്നലെ സാക്ഷ്യം വഹിച്ചത്. പട്ടാപ്പകല്‍ പൊതുജനം നോക്കി നില്‍ക്കെ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ്...

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്തു ഗിരീഷ് എന്ന യുവാവിനെയാണ് കരമനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. ബൈക്ക് ഷോറൂമിന്...

കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് ക്രൂരമായി കൊലപ്പെടുത്തി; തുടയിലും കൈകാലുകളിലും ആണി അടിച്ചുകയറ്റി, ഞെട്ടിക്കുന്ന സംഭവം...

പട്‌ന : കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് ക്രൂരമായി കൊലപ്പെടുത്തി. മോഷണ, കൊലപാതക കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത രണ്ട് മുസ്ലീം യുവാക്കളെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഗുഫ്‌റാന്‍ ആലം (30), തസ്ലിം...

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറെ കൊന്ന് വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 32 വയസുള്ള പ്രീതി റെഡ്ഡി എന്ന ദന്തഡോക്ടറെ ഞായറാഴ്ച മുതലാണ് കാണാതായത്. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍...

പരപുരുഷ ബന്ധമുണ്ടെന്ന് സംശയം, ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

പൂനെ: ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവ് കൊലപ്പെടുത്തി. 32കാരനായ യുവാവ് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കി. പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ...

യുവതിയെ കാണാതായിട്ട് 18 വര്‍ഷം, ഒടുവില്‍ സഹോദരിയും കുടുംബവും താമസിക്കുന്ന വീട്ടിലെ ഫ്രീസറില്‍ ഒളിപ്പിച്ച...

കാണാതായി 18 വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫ്രീസറില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാസ്മിന ഡൊമനിക് എന്ന യുവതിയാണ് 2000ല്‍ സാഗ്രബിലെ കോളേജില്‍ പഠിക്കുന്ന സമയത്ത് 23 വയസുള്ളപ്പോള്‍ കാണാതായത്....

പെറ്റമ്മയുടെ കണ്‍മുന്നിലിട്ട് മക്കളെ വെട്ടിക്കൊന്ന പിതൃ സഹോദരന് വധശിക്ഷ

പത്തനംതിട്ട : റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന് വധശിക്ഷ. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട...

യുവതിയെ കൊന്ന് കല്ല് കെട്ടി പെരിയാറില്‍ താഴ്ത്തിയത് അടുത്ത ബന്ധുക്കളായ പുരുഷനും സ്ത്രീയം?, പുതപ്പ്...

ആലുവ; യുവതിയെ കൊന്ന് പെരിയാറില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തിന് പിന്നില്‍ പരുഷനും സ്ത്രീയുമാണെന്ന നിഗമനത്തില്‍ പോലീസ്. പുതപ്പില്‍ പൊതിഞ്ഞ് കല്ല് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ്...
- Advertisement -

Block title

0FansLike

Block title

0FansLike