29.8 C
Kerala, India
Wednesday, December 4, 2024
Tags Mohanlal

Tag: mohanlal

മോഹന്‍ലാലിനെ പോലെയോ?..ടൊവീനോയുടെ മറുപടി

എ.ബി.സി.ഡി എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ജനപ്രീതി നേടുകയാണ് യുവതാരം ടൊവീനോ തോമസ്. വില്ലനായിവന്ന് ഒടുവില്‍ നായകനായി തിളങ്ങുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് ടൊവീനോ...

ലാലേട്ടനൊപ്പം വിശാല്‍ മലയാളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ തമിഴ് താരം വിശാലും. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതോടെ വിശാലിന്റെ മലയാളത്തിലുള്ള അരങ്ങേറ്റം കൂടിയാവും ഇത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

ലാലിന്റെ നിലപാടുകളെ ചെളിവാരി എറിയുന്നത് ഖേദകരം: തോമസ് ഐസക്

തിരുവനന്തപുരം: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ മാനിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ലാലിന്റെ പ്രതികരണത്തെ നാം ബഹുമാനിക്കണം. അദ്ദേഹത്തിന്റെ നിലപാടിനെ ചെളിവാരി എറിയാന്‍ ഉപയോഗിക്കുന്നത് ഖേദകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്രാടം...

പെരുമ്പാവൂരില്‍ മോഹന്‍ലാല്‍ ചിത്രത്തിന് ഇന്ത്യ-പാക് അതിര്‍ത്തി

മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്. ചിത്രത്തിനായി പെരുമ്പാവൂരില്‍ ഇന്ത്യാ-പാക് അതിര്‍ത്തി ഒരുങ്ങുന്നതായാണ് വിവരം. പെരുമ്പാവൂര്‍ നഗരത്തിന് സമീപം നാല്‍പതേക്കറോളമുള്ള നിലം നികത്തിയെടുത്ത സ്ഥലമാണ്...

സിനിമ പ്രതിസന്ധി: പ്രതികരിക്കാത്ത മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ സുരേഷ് കുമാര്‍

സിനിമ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രസിഡന്റ് ജി സുരേഷ് കുമാര്‍. തിയേറ്റര്‍...

ലാലിന്റെ രണ്ടാമൂഴത്തില്‍ പാഞ്ചാലി ഐശ്വര്യയോ മഞ്ജുവോ?

വരാനിരിക്കുന്ന തന്റെ ബ്രഹ്മാണ്ഡ ചിത്രം 'രണ്ടാമൂഴത്തെ' കുറിച്ച് മോഹന്‍ലാല്‍ തന്നെ അറിയിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എം.ടിയുടെ രണ്ടാം ഊഴം എന്ന നോവലാണ് സിനിമയാകുന്നത്. എം.ടി തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും...

കമലിനെതിരായ പ്രതിഷേധത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി, സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ പ്രതിഷേധം താന്‍ അറിഞ്ഞില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. 'ഞാന്‍ യുഎസിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ എത്തിയത്. അതിനാല്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.' താരം...

പ്രേമത്തിലെ ആ സീനിന്ന് പിന്നില്‍ ലാലേട്ടന്റെ് സ്ഫടികം: മനസ്സുതുറന്ന് നിവിന്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഒപ്പത്തിന്റെ 101-ാം ദിവസം ആഘോഷം ഇന്നലെ നടന്നു. നിവിന്‍ പോളിയും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് നിവിന്‍ ഒരു കാര്യം വെളിപ്പെടുത്തിയത്. പ്രേമം എന്ന ചിത്രത്തില്‍ പലയിടത്തും നിവിന്‍ പോളി...

പ്രതിഫലം കുതിച്ചുയരുന്നു, മോഹന്‍ലാലിന് ഏഴ് കോടി!

പോയവര്‍ഷത്തെ തുടരെ തുടരെയുള്ള ഹിറ്റുകളോടെ തന്‌റെ സൂപ്പര്‍സ്റ്റാര്‍ പദവി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ജനത ഗാരേജിനും ഒപ്പത്തിനും പിന്നാലെ എത്തിയ പുലിമുരുകന്‍ കൂടി സൂപ്പര്‍ഹിറ്റ് ആയതോടെ മോഹന്‍ലാലിന്‌റെ പ്രതിഫലം ഏഴ് കോടിയിലെത്തിയെന്നാണ് പുതിയ...

ഫോബ്‌സ് സെലിബ്രിറ്റി പട്ടികയില്‍ മോഹന്‍ലാലിന് സ്ഥാനമില്ല

ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ 2016-ലെ മികച്ച താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാല്‍ അടക്കം ഒരു മലയാളി താരങ്ങളും ഇടംപിടിച്ചില്ല. പ്രശസ്തി, പ്രതിഫലം തുടങ്ങി സിനിമ കൊയ്ത കോടികളുടെ കണക്കടക്കം നടത്തിയ വിലയിരുത്തലില്‍ 300 കോടി...
- Advertisement -

Block title

0FansLike

Block title

0FansLike