Tag: Medak district
തെലങ്കാനയിൽ സംഗറെഡ്ഡി, മേദക് ജില്ലകളിൽ പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട്
തെലങ്കാനയിൽ സംഗറെഡ്ഡി, മേദക് ജില്ലകളിൽ പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് . രണ്ട് ജില്ലകളിലായി ഏകദേശം 8000 കോഴികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സംഗറെഡ്ഡിയിൽ 7,000 കോഴികളും മേദക്കിൽ 1000...
















