Tag: Manufacture and sale of 35 unapproved drug compounds banned
അംഗീകൃതമല്ലാത്ത 35 മരുന്നുസംയുക്തങ്ങൾ നിരോധിച്ചു
അംഗീകൃതമല്ലാത്ത 35 മരുന്നുസംയുക്തങ്ങൾ നിരോധിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ. ഇതിൽ വേദനസംഹാരികൾ, പോഷകാഹാര സപ്ലിമെന്റുകൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ എന്നിവയും ഉൾപെടും. മരുന്നുകളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവ നിർത്തിവെയ്ക്കാൻ...

















