28.8 C
Kerala, India
Wednesday, January 8, 2025
Tags Mammootty

Tag: mammootty

രാജാ 2 വരുന്നു: പുലിമുരുകന് ശേഷം വൈശാഖ് മമ്മൂട്ടിക്കൊപ്പം

കൊച്ചി: സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം വരുന്നു. പുലിമുരുകന്‍ എന്ന വമ്പന്‍ ചിത്രമൊരുക്കിയ വൈശാഖും ടോമിച്ചന്‍ മുളകുപാടവും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. രാജാ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2010ല്‍ തീയറ്ററുകളിലെത്തിയ...

പ്രേമത്തിന് ശേഷം പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍, നായകന്‍ മമ്മൂട്ടി?

നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്റേതായ മറ്റ് സിനിമകള്‍ എത്തിയിട്ടില്ല. ബോളിവുഡില്‍ ഒരു ചിത്രം ഒരുക്കുന്നു എന്ന സൂചന അദ്ദേഹം നല്‍കിയിരുന്നെങ്കിലും പിന്നീട് വാര്‍ത്തകള്‍ ഒന്നും എത്തിയിരുന്നില്ല. പുതിയ...

മമ്മൂട്ടിയുടെ പുത്തന്‍പണത്തില്‍ പൃഥ്വിയും?

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം. പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തും. രഞ്ജിത് തന്നെ സംവിധാനം ചെയ്ത ഇന്ത്യന്‍...

പുതിയ കോമഡി ചിത്രവുമായി നാദിര്‍ഷ വീണ്ടും, നായകന്‍ മമ്മൂട്ടി

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നാദിര്‍ഷ. ഊഹാപോഹങ്ങള്‍ പ്രചരിച്ചപോലെ തന്നെ മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ സ്ക്രിപ്റ്റ്...

തനിക്ക് പ്രതിഫലം തരാന്‍ പോലും മടിച്ച കാലം ഉണ്ടായിരുന്നു: മമ്മൂട്ടി

മലയാള സിനിമയിലെ താര രാജാവാണ് മമ്മൂട്ടി. എന്നാല്‍ താരത്തിനും ദുസഹമായ അവസ്തകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ഒരു അവസ്തയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് പ്രതിലം പോലും നല്‍കാന്‍ മടിച്ച ഒരു കാലം...

അവതാര്‍ ഗോള്‍ഡിന്റെ 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ബ്രാന്റ് അംബാസിഡറായ മമ്മൂട്ടിക്കെതിരെ നിയമനടപടി

150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പ് അവതാര്‍ ഗോള്‍ഡിന്റെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിക്കെതിരെയും നിയമനടപടിക്ക് കോടതിയെ സമീപിക്കുമെന്ന് നിക്ഷേപകര്‍. അവതാര്‍ ഗോള്‍ഡിന്റെ മൂന്ന് ഉടമകളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മൂന്നാമന്‍...

അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല: ഇതിന് തെളിവാണ് ജയലളിതയെന്ന് മമ്മൂട്ടി

തിരുവനന്തപുരം : അമ്മയാകാന്‍ ഒരു സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിന് തെളിവാണ് ജയലളിതയെന്ന് നടന്‍ മമ്മൂട്ടി. ജയലളിതയുടെ വിയോഗത്തില്‍ തമിഴ്ജനതയ്‌ക്കൊപ്പം ചേരുന്നുവെന്നും താരം പറഞ്ഞു. തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത. ഇത് അടുത്തറിയാന്‍ തനിക്ക്...

അഭിനയ ജീവിതത്തില്‍ താന്‍ തൃപ്തനല്ലെന്ന് മമ്മൂട്ടി

കഴിഞ്ഞ 37 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ താന്‍ തൃപ്തനല്ലെന്ന് മമ്മൂട്ടി്. കഴിഞ്ഞ 37 വര്‍ഷത്തെ അഭിനയജീവിതത്തില്‍ താന്‍ തൃപ്തനായിരുന്നെങ്കില്‍ എന്നേ അഭിനയം നിര്‍ത്തുമായിരുന്നെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പേരന്‍പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു...

മമ്മൂട്ടിക്ക് വില്ലനായി ഐ.എം വിജയന്‍

പ്രമുഖ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരവും മലയാളിയുമായ ഐ.എം വിജയന്‍ വീണ്ടും സിനിമയില്‍ സജ്ജീവമാകാനൊരുങ്ങുന്നു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ദി ഗ്രേറ്റ് ഫാദര്‍-ല്‍ വില്ലന്‍ വേഷത്തിലാണ് വിജയന്‍ വീണ്ടുമെത്തുന്നത്. ആന്റോ എന്നാണ്...

താന്‍ പട്ടിണികിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമയെ: മമ്മൂട്ടി

ഞാന്‍ പട്ടിണി കിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമയെന്ന് നടന്‍ മമ്മൂട്ടി. ഒരു ചാനല്‍ അഭിമുഖത്തിലാണ് മമ്മൂട്ടി രസകരമായ അഭിപ്രായം പങ്കുവെച്ചത്. കോളജില്‍ പഠിക്കുന്ന കാലം മുതലേ സിനിമാ കമ്പമായിരുന്നു. രാവിലെ വൈകി എഴുന്നേല്‍ക്കുന്ന ശീലക്കാരനായ...
- Advertisement -

Block title

0FansLike

Block title

0FansLike