Tag: Kuwait poisoned liquor disaster
കുവൈത്ത് വിഷമദ്യ ദുരന്തം, മരണം 23ആയി
കുവൈത്ത് വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 23 ആയി. ഇതുവരെ 160 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. മരിച്ചവരില്‍ ആറ് മലയാളികളുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത...

















