29.8 C
Kerala, India
Sunday, December 22, 2024
Tags Kannur

Tag: kannur

സംസ്ഥാനത്ത് മഴ ശക്തം. 5 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തം. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ...

കണ്ണൂർ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ഒരു പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ഒരു പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത്, മാനദണ്ഡങ്ങൾ പ്രകാരം...

രാഷ്ട്രപതി ഇന്ന് കണ്ണൂരില്‍

പയ്യന്നൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും. ഏഴിമല ഇന്ത്യന്‍ നാവിക അക്കാഡമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം 4.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഷ്ട്രപതി...

കണ്ണൂരില്‍ പൊടിപാറുന്നു ;സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടുന്നതാര്…സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്.

കണ്ണൂര്‍: 57 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. സ്വര്‍ണക്കപ്പിനായി പാലക്കാടും കോഴിക്കോടും തമ്മിലുള്ള പോരാട്ടത്തില്‍ കണ്ണൂരും അപ്രതീക്ഷിതമായി എത്തിയതോടെ പോരാട്ടം കനത്തു. നിലവിലെ ഏറ്റവും പുതിയ പോയിന്റ് പട്ടിക പ്രകാരം 884...

കണ്ണൂരില്‍ മന്ത്രിയുടെ വാഹനം കടന്നുപോയതിന് പിന്നാലെ ബോംബേറ്

നാദാപുരം: കണ്ണൂര്‍ നാദാപുരത്ത് നടുറോഡില്‍ ബോംബേറ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിന് പിന്നാലെതാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നാദാപുരത്തിനടുത്ത് അരൂരില്‍ രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞശേഷം...

കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം

കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാടില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്(24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവല്‍സരാഘോഷ...

കണ്ണൂരില്‍ നാളെ പ്രദേശിക ഹര്‍ത്താല്‍

കണ്ണൂര്‍ : കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ ആദരസൂചകമായി കണ്ണൂര്‍ കൂടാളി പഞ്ചായത്തിലും മട്ടന്നൂര്‍ ടൗണിലും നാളെ ഹര്‍ത്താല്‍. പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്‌കൂളുകളെയും വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിട്ടുണ്ട്. കൂടാളിയില്‍ 3 മണി...
- Advertisement -

Block title

0FansLike

Block title

0FansLike