31.8 C
Kerala, India
Sunday, December 22, 2024
Tags Jishnu

Tag: jishnu

‘പ്രതികളെ അറസ്റ്റു ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീടു സന്ദര്‍ശനം’

വളയം: മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശനമെന്ന് പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് വീഴ്ച...

ജിഷ്ണുവിന്റെ ഘാതകര്‍ക്കായി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്; വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : പാമ്പാടി നെഹ്‌റു കോളജ് ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയി എന്ന വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നു....

ദുരൂഹത നിറച്ച് പാമ്പാടി നെഹ്‌റു കോളജ്: വിവിധയിടങ്ങളില്‍ രക്തക്കറ

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്ന് ഉള്‍പ്പടെ മൂന്നിടങ്ങളില്‍നിന്നായി രക്തക്കറ കണ്ടെത്തിയത് ദുരൂഹത സൃഷ്ടിക്കുന്നു. കോളജില്‍...

വി.എസ് ഇന്ന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും

കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെയാണ് വി.എസ് ജിഷ്ണുവിന്റെ...

ജിഷ്ണുവിന്റെ മരണം: പ്രതികളായ അധ്യാപകര്‍ ഒളിവില്‍

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തത് അറിഞ്ഞ് പ്രതികള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ സംഭവം പോലീസിന്റെ അനാസ്ഥയാണെന്നും ആരോപണമുണ്ട്. കേസെടുത്തതിന് പിന്നാലെ...

ജിഷ്ണുവിന്റെ മരണം: അധ്യാപകര്‍ അടക്കം അഞ്ചുപേര്‍ക്ക് എതിരെ കേസ്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തുമെന്നാണ് സൂചന. വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനെതിരെയും സംഭവത്തില്‍ കേസെടുക്കും. കൂടുതല്‍...

മലയാളികള്‍ക്ക് പ്രിയപ്പെട്ട അച്ചാറുകളില്‍ പ്രധാനിയാണ് നെല്ലിക്ക അച്ചാര്‍

JANAPRIYAM REAL TASTE ചേരുവകള്‍ : നെല്ലിക്ക - 500 ഗ്രാം നല്ലെണ്ണ - 50 ഗ്രാം ഇഞ്ചി - ഒരു വലിയ കഷണം വെളുത്തുള്ളി - ഒരു തുടം ഉലുവ - 1 ടീസ്പൂണ്‍ മുളകുപൊടി - 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -...

ജിഷ്ണുവിന്റെ മൂക്കില്‍ മുറിവറ്റ പാടുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍

തൃശ്ശുര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജില്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മൂക്കില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. മുറിവ് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയതായി പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് പൊലീസിന് മൊഴിനല്‍കിയത്....
- Advertisement -

Block title

0FansLike

Block title

0FansLike