Tag: iron pot
ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലേക്ക് ഇരുമ്പിന്റെ അംശം എത്താനും ഇത് വിളർച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. എന്നാൽ, എല്ലാ വിഭവങ്ങളും ഇരുമ്പു പാത്രങ്ങളിൽ പാചകം ചെയ്യുന്നത് സുരക്ഷിതമല്ലന്ന് ഓർമ്മിപ്പിക്കുകയാണ്...
















