Tag: Iron and folic acid
ആരോഗ്യരക്ഷയ്ക്ക് ഇലക്കറികൾ
ആരോഗ്യരക്ഷയ്ക്ക് ഇലക്കറികൾ അത്യാവശ്യമാണ്. വൈറ്റമിൻ എ യുടെയും കരോട്ടീനിന്റെയും സമൃദ്ധ സ്രോതസ്സാണ് ഇലക്കറികൾ. ഗർഭസ്ഥശിശുക്കൾക്ക് ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും പ്രധാന സ്രോതസ്സ് ഇലക്കറികൾ ആണെന്ന് വിദക്തർ പറയുന്നു. രോഗപ്രതിരോധശേഷി നല്‍കുന്ന വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും...

















