Tag: Idukki
വെള്ളം എന്നുകരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചുകുടിച്ച യുവാവ് മരിച്ചു
വെള്ളം എന്നുകരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചുകുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി ജോബിനാണ് മരിച്ചത്. 40 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അയല്‍വാസിയുടെ മൃതദേഹം അവിടെനിന്ന്...
സംസ്ഥാനത്ത് മഴ ശക്തം. 5 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് മഴ ശക്തം. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ...
ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരി മരിച്ചു
ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണു...
ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കട്ടപ്പനയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള...
ടയറു മാറ്റത്തിന്റെ പേരില്‍ മന്ത്രി എംഎം മണിയെ വിമര്‍ശിക്കുന്നവര്‍ ഇത് കാണാതെ പോകരുത്…
ഒരു ടയറുമാറ്റത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിപ്പോള്‍ താരം. അതില്‍ എംഎം മണിയെന്ന മന്ത്രിയുടെ പേരും അഴിമതിയെന്ന അടിക്കുറിപ്പും കൂടി ചേര്‍ന്നപ്പോള്‍ സംഭവം ഹിറ്റായിരിക്കുകയാണ്.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും കുത്തകയായിരുന്ന ജില്ലയാണ് ഇടുക്കി. അവിടെ പാര്‍ട്ടിയ്ക്കപ്പുറം...