28.8 C
Kerala, India
Thursday, April 30, 2026
Tags High temperature

Tag: high temperature

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളിൽ യെലോ അലർട്ട്

ഉയർന്ന താപനില മുന്നറിയിപ്പിന തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്....

വേനല്‍ക്കാലത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി

വേനല്‍ക്കാലത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. സൂര്യാഘാതമടക്കം വേനലുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് കത്തയച്ചത്. രാജ്യത്തിന്റെ...

കേരളത്തിൽ വേനല്‍ കടുക്കുമ്പോള്‍ ചൂടിന്റെ കാര്യത്തില്‍ ജാഗ്രത വേണം എന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം...

കേരളത്തിൽ വേനല്‍ കടുക്കുമ്പോള്‍ ചൂടിന്റെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ നീത ഗോപാല്‍ വ്യക്തമാക്കി. സമതല പ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രി...

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഉയർന്ന താപനില മനുഷ്യരിൽ വാർധക്യത്തെ ത്വരിതപ്പെടുത്തും എന്ന് വെളിപ്പെടുത്തിയത്. യുഎസ്‌സി ലിയോനാർഡ് ഡേവിസ്...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന...

കേരളത്തിൽ ഉയർന്ന ചൂട് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി

കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം തുടർച്ചയായി...

സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്...
- Advertisement -

Block title

0FansLike

Block title

0FansLike