25.8 C
Kerala, India
Thursday, April 30, 2026
Tags Heart attack

Tag: heart attack

ഹൃദയാഘാതം: ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി

ഇന്ത്യയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വലിയൊരു ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. 2014-നും 2019-നും ഇടയിൽ ഹൃദയാഘാത കേസുകളിൽ ഏകദേശം 50% വർധനവുണ്ടായി എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ,...

മെഷീൻ കാപ്പി കുടിക്കുന്നവരിൽ ഹൃദയാഘാതം

കോഫി മെഷീനിൽ നിന്നും കോഫി കുടിക്കുന്നത് പതിവ് ശീലമാണെങ്കിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിധക്തർ. സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റിയിലെയും ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ഗവേഷകരാണ് കാപ്പിയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്....

ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതൽ

ലോകത്ത് പ്രതിവർഷം 10 ലക്ഷം മരണങ്ങൾക്ക് ഹൃദയാഘാതം കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം ചെറുപ്പത്തിൽ ഹൃദയാഘാതം വരാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് കൂടുതൽ. എന്നാൽ ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത...

കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയില്‍ കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്. ഇരുപതുകാരിയായ വര്‍ഷ ഖാരാട്ട് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കോളേജിലെ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റുമുള്ളവര്‍ ഓടിയടുത്ത് ഉടന്‍തന്നെ...

മണ്ഡലകാലം മുതൽ കഴിഞ്ഞദിവസംവരെ ഹൃദയാഘാതം വന്നുമരിച്ച ഭക്തരുടെ എണ്ണം 36 എന്ന് റിപ്പോർട്ട്

മണ്ഡലകാലം മുതൽ കഴിഞ്ഞദിവസംവരെ ഹൃദയാഘാതം വന്നുമരിച്ച ഭക്തരുടെ എണ്ണം 36 എന്ന് റിപ്പോർട്ട്. ഇതിൽ അധികവും, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കിയതുമൂലമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. പത്തുപേർ മറ്റു ശാരീരിക പ്രശ്നങ്ങൾമൂലവും മരിച്ചു. പമ്പയിലും...

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഹൃദയാഘാത്താൽ ദാരുണാന്ത്യം

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഹൃദയാഘാത്താൽ ദാരുണാന്ത്യം. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ്...

ലഖ്നൗവിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം

ലഖ്നൗവിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ അലിഗര്‍ ജില്ലയില്‍ സിറൗളി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. മോഹിത്...

റാസൽഖൈമയിൽ കരീം ഫാദി അദ് വാൻ എന്ന ഒൻപത് വയസ്സുകാരനാണു ഹൃദയാഘാതം ഉണ്ടായത്

ഹൃദയാഘാതം ഒരു നിശ്ചിത പ്രായത്തിലുള്ള ആളുകളെ മാത്രം ബാധിക്കുകയുള്ളൂ എന്നത് പൊതുവായ തെറ്റിദ്ധാരണ ആണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണിപ്പോൾ റാസൽഖൈമയിൽ നിന്നും പുറത്തുവരുന്നത്. റാസൽഖൈമയിൽ കരീം ഫാദി അദ് വാൻ എന്ന ഒൻപത്...

2023 ൽ ഫാറ്റി ലിവർ, പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തി നടൻ മൊഹ്‌സിൻ ഖാൻ

2023 ൽ ഫാറ്റി ലിവർ രോ​ഗമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ തനിക്ക് ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തി നടൻ മൊഹ്‌സിൻ ഖാൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. തനിക്ക്...

പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത

പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പത്തുവർഷത്തോളമായി അമിതവണ്ണമുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെയുള്ള പുരുഷന്മാരിലും...
- Advertisement -

Block title

0FansLike

Block title

0FansLike