Tag: Health experts warned to take care of brain health
തലച്ചോറിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ
തലച്ചോറിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ.
പ്രായമാകുന്നതോടെ തലച്ചോറിന്റെ പ്രവർത്തനരീതിയിൽ ചില മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. ഇടയ്ക്കിടെ പേരുകൾ മറന്നുപോകുന്നതും തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയമെടുക്കുന്നതും ഇതിന്റെ ഭാഗമാകാം. എന്നാൽ, ഓർമ്മക്കുറവോ തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധിമുട്ടുകളോ...

















