Tag: health benefits of mango fruit
അറിയാം ഞാവൽ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴമാണ് ഞാവൽ. ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഞാവൽപഴത്തിൽ പ്രോട്ടീൻ, ധാതുക്കൾ, ഇരുമ്പ്, വിറ്റാമിനുകൾ,...

















