22.8 C
Kerala, India
Friday, January 3, 2025
Tags Harthal

Tag: harthal

ഒരു പ്രാദേശിക ഹർത്താൽ പോലുമില്ലാത്ത കേരളം…

കേരളത്തില്‍ ഒരു പ്രാദേശിക ഹര്‍ത്താല്‍ പോലും ഇല്ലാതെ കടന്നുപോയത് നാല് മാസവും 9 ദിവസവും. 2016ന് ശേഷം സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു ഹര്‍ത്താല്‍ പോലും ഇല്ലാതെ 3...

ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

കാസര്‍കോഡ്: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസാണ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട്...

മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി

തിരുവനന്തപുരം:ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന സാഹചര്യത്തില്‍ ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി.സ്വകാര്യ ബസ്സുകള്‍, ടാക്‌സി,...

പാലക്കാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കും. കഞ്ചിക്കോട് ബി.ജെ.പി പ്രവര്‍ത്തകന്‍ പൊള്ളലേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്‍ ആണ് മരിച്ചത്. ഹര്‍ത്താലില്‍ നിന്ന്...

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു; ഹര്‍ത്താലിന് ആഹ്വാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാറശാലയിലെ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാറാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്ത്...

കണ്ണൂരില്‍ നാളെ പ്രദേശിക ഹര്‍ത്താല്‍

കണ്ണൂര്‍ : കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ ആദരസൂചകമായി കണ്ണൂര്‍ കൂടാളി പഞ്ചായത്തിലും മട്ടന്നൂര്‍ ടൗണിലും നാളെ ഹര്‍ത്താല്‍. പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്‌കൂളുകളെയും വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിട്ടുണ്ട്. കൂടാളിയില്‍ 3 മണി...

ഇടതുഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് ജനം തിരിച്ചറിഞ്ഞു: കുമ്മനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് മരവിപ്പിക്കലിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഹര്‍ത്താലെന്ന് ജനം തരിച്ചറിഞ്ഞുകഴിഞ്ഞു. ഹര്‍ത്താന്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം...

സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി; ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കേന്ദ്രത്തിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. പതിവുപോലെ ഒഴിവാക്കാറുള്ള ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്ക് പുറമേ ശബരിമല...

സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു. ...
- Advertisement -

Block title

0FansLike

Block title

0FansLike