Tag: Five-year-old boy accidentally drinks acid
അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍
അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ചികിത്സയിൽ കഴിയുന്നത്. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്....

















