Tag: first night
ആദ്യരാത്രി അഭിനയിക്കില്ല; റിമി ടോമി നിവിന്‍പോളിയുടെ നായികയാകാനുള്ള അവസരം തള്ളി
നിവിന്‍ പോളി നായകനായ 1983 എന്ന ചിത്രത്തിലേയ്ക്കുള്ള ക്ഷണം റിമിടോമി നിരസിച്ചത് ആദ്യരാത്രി രംഗം അഭിനയിക്കാന്‍ വയ്യെന്ന കാരണത്താല്‍.ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച നിവിന്‍ പോളിയുടെ ഭാര്യാ വേഷത്തിലേക്കാണ് റിമി ടോമിയെ സംവിധായകന്‍ സമീപിച്ചത്....