Tag: Female doctor
വനിത ഡോക്ടർക്ക് മർദനമേറ്റു
വനിത ഡോക്ടർക്ക് മർദനമേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ പിജി ഡോക്ടർക്ക് ക്കാണ് രോഗിയുടെ ഭർത്താവിന്റെ മർദനമേറ്റത്. ഇഞ്ചക്ഷൻ വെക്കുന്നതിനുള്ള കാനുല മാറ്റുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ജീവനക്കാർ ഇടപെട്ട്...

















