Tag: Eye protection
കണ്ണുകളുടെ സംരക്ഷണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. നിസ്സാരമെന്ന് നമ്മൾ കരുതുന്ന പല ശീലങ്ങളും നിശ്ശബ്ദമായി നമ്മുടെ കാഴ്ചക്ക് മങ്ങലേൽപ്പിക്കുകയാണ്. നമ്മുടെ കണ്ണുകളെ രോഗികളാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് ഡിജിറ്റൽ സമ്മർദം. സ്‌ക്രീനുകളുമായി...

















